ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലണ്ടന്‍ ഒളിംപിക്സ് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സിലെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യത്തിന് ജയം. ജ്വാല - അശ്വിനി ടീം 25-23, 16-21, 21-18 എന്ന സ്കോറിന് ചൈനീസ് തായ്പേയിയുടെ യു ചിന് ചെന്‍ - വെന്‍ സിംഗ് ചെംഗ് ടീമിനെ തോല്പിച്ചു. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ ജ്വാല - അശ്വിനി തോറ്റിരുന്നു. ജ്വാല - അശ്വിനി സഖ്യം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.
SUMMARY: Jwala Gutta and Ashwini Ponnappa kept their hopes alive in the women's doubles event when they stunned world number 10 Yu Chin Chien and Wen Hsing Cheng of Chinese Taipei 25-23, 16-21, 21-18 in a Group B round-robin match.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
