ADVERTISEMENT
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിന് തകര്‍പ്പന്‍ ജയം. യുവന്റസ് സ്കോട്ടിഷ് ക്ലബ് സെല്‍റ്റികിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്തു. അലസാന്‍ഡ്രോ മാറ്ററി, ക്ലൗഡിയോ മര്‍ചീസിയോ, മിര്‍ക് വുസ്നിക്ക് എന്നിവരാണ് യുവന്റസിന്റെ സ്കോറര്‍മാര്‍. ഇതോടെ യുവന്റസ് ക്വാര്‍ട്ടറില്‍ ബെര്‍ത്ത് ഏറക്കുറെ ഉറപ്പാക്കി.
മറ്റൊരു മത്സരത്തില്‍ പാരിസ് സെന്റ് ജെര്മെയ്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്പിച്ചു.
Key Words: Juventus , Champions League , Celtic , French outfit, Paris Saint-Germain , Valencia, , PSG, Qatari owners , Swedish striker, Zlatan Ibrahimovic , David Beckham , Juventus in Glasgow, Nigerian defender, Efe Ambrose , Africa Cup of Nations , Alessandro Matri , Claudio Marchisio , Mirko Vucinic

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.