ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒത്തുകളിവിവാദത്തില്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം. എന്റെ പിഴ എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.
കോടതിയില്‍ ഹാജരാക്കിയശേഷം പുറത്തേക്കു കൊണ്ടുവരുന്നതിനിടെയാണു മാധ്യമങ്ങളോടായി ശ്രീശാന്ത് പ്രതികരിച്ചത്. കുടുതലൊന്നും പറയാനില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
മുഖം മറച്ചാണ് മൂന്നു കളിക്കാരെയും ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചത്. ഇതേസമയം, ശ്രീശാന്തിനെതിരേ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഒരോ കളിക്കാര്‍ക്കും 40 ലക്ഷം രൂപയാണ് വാതുവെപ്പുകാര്‍ വാഗ്ദാനംചെയ്തത്. ഒത്തുകളിക്ക് പിന്നില്‍ അധോലോക, വിദേശ ബന്ധമുണ്ട്. ഐ.പി.എല്ലിലെ മൂന്ന് മത്സരങ്ങള്‍ക്കിടെയാണ് സ്‌പോട്ട് ഫിക്‌സിങ്ങ് നടന്നത്. ഒത്തുകളിയില്‍ ആശയ വിനിമയങ്ങളെല്ലാം നടന്നത് ആംഗ്യങ്ങളിലൂടെയായിരുന്നു. മാലയുടെ ലോക്കറ്റ് ഉയര്‍ത്തിക്കാണിച്ചും ടീഷര്‍ട്ട് ഉയര്‍ത്തിയുമാണ് കളിക്കാര്‍ ഒത്തുകളിയില്‍ ആശയ വിനിമയം നടത്തിയതെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വെളിപ്പെടുത്തി.
Also Read:
ജപ്തി ഭീഷണിക്കിടയിലും മകള്‍ക്ക് കാഴ്ച കിട്ടാന്‍ അമ്മയുടെ നെട്ടോട്ടം
Keywords: Spot-fixing, S.Sreesanth, Ajit Chandila, Ankeet Chavan, Delhi police special cell, IPL VI, IPL match-fixing, Rajasthan Royals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.