പൊള്ളാര്‍ഡ് തകര്‍ത്താടി; അടിച്ചുപറത്തിയത് എണ്ണംപറഞ്ഞ 10 സിക്സറുകള്‍; മുംബൈക്ക് അവിശ്വസനീയ ജയം
Apr 11, 2019, 10:41 IST
ADVERTISEMENT
മുംബൈ: (www.kvartha.com 11.04.2019) ഐ പി എല്ലില്‍ അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്നും നായകന് കീറണ്‍ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. മൂന്നുവിക്കറ്റിനാണ് മുംബൈയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 198 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഒരുഘട്ടത്തില്‍ എട്ടോവറില്‍ 104 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഒടുവില്‍ 31 പന്തില്‍ മൂന്ന് ബൗണ്ടറികളും 10 സിക്സറുകളും അടക്കം 83 റണ്‍സ് നേടിയ പൊള്ളാര്‍ഡ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IPL, Sports, Mumbai, Mumbai Indians, Kings Eleven Panjab, Cricket, IPL; Mumbai Defeated Punjab.
Keywords: IPL, Sports, Mumbai, Mumbai Indians, Kings Eleven Panjab, Cricket, IPL; Mumbai Defeated Punjab.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.