ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന് മുഖ്യ സ്‌പോണ്‍സര്‍മാരായ ഡി എല്‍ എഫിനെ നഷ്ടമായി. ഐ പി എല്ലുമായുളള കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്ന് ഡി എല്‍ എഫ് വ്യക്തമാക്കി. തുടക്കം മുതല്‍ ഐ പി എല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മായിരുന്നു ഡി എല്‍ എഫ്.
2012 മാര്‍ച്ചിലാണ് ഐ പി എല്ലുമായുളള ഡി എല്‍ എഫിന്റെ കരാര്‍ അവസാനിച്ചത്. അഞ്ചുവര്‍ഷത്തേക്ക് 50 ദശലക്ഷം ഡോളര്‍ ആണ് ഡി എല്‍ എഫ് ബിസിസിഐയ്ക്ക് നല്‍കിയത്. ഡി എല്‍ എഫ് പിന്‍മാറിയതോടെ ബി സി സി ഐ ഐ പി എല്ലിന് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തേണ്ടിവരും.
SUMMARY The Indian Premier League has lost its title sponsor after real estate giant DLF declined to renew its five-year deal, a company spokesman said on Tuesday.
key words: Indian Premier Leagu, DLF , cspokesman , DLF group executive director, Twenty20 league, Board of Control for Cricket in India (BCCI), IPL loses its title sponsor DLF, DLF ends innings as IPL sponsor; to promote other sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.