ADVERTISEMENT
ബംഗളൂരു: (www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ് ലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കി. 9.4 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. അജിന്‍ക്യ രഹാനെയെ 4 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി.
സൗത്താഫ്രിക്കന്‍ താരം ഡൂപ്ലെസിസ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജേഴ്സിയണിയും. 1.6 കോടി രൂപയ്ക്കാണ് ഡൂപ്ലെസിസിനെ ചെന്നൈ സ്വന്തമാക്കിയത്
Keywords: Bangalore, Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Kolkata Knight Riders, Chennai Super Kings, IPL Auction; Mitchel Starc to KKR

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.