ഐ പി എല്‍ ലേലം; പൊന്നും വില കൊടുത്ത് മാക്സ് വെല്ലിനെ ഡെല്‍ഹി സ്വന്തമാക്കി, ഷക്കീബ് ഹൈദരാബാദില്‍
Jan 27, 2018, 11:13 IST
ADVERTISEMENT
(www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ് ലേലത്തില്‍ മിന്നും താരം മാക്സ് വെല്ലിനെ പൊന്നും വിലകൊടുത്ത് വാങ്ങി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. 9 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയന്‍ താരം മാക്സ് വെല്ലിനെ ഡല്‍ഹി സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ രണ്ട് കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.
Keywords: Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

