ADVERTISEMENT
(www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ്‍ ലേലത്തില്‍ യുവരാജ് സിംഗിനെ പഞ്ചാബ് സ്വന്തമാക്കി. ബേസ് പ്രസായ 2 കോടി രൂപയ്ക്കാണ് യുവരാജിനെ പഞ്ചാബ് സ്വന്തമാക്കിയത്. 2.80 കോടി രൂപയ്ക്ക് ഗംഭീറിനെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍ഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് താരം ഡെയിന്‍ ബ്രാവോയെ ചെന്നൈ സ്വന്തമാക്കി. 6.40 കോടി രൂപയ്ക്കാണ് ബ്രാവോയെ ചെന്നൈ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ താരം മാക്‌സ് വെല്ലിനെ ഡല്‍ഹി സ്വന്തമാക്കി. 9 കോടി രൂപയ്ക്കാണ് മാക്‌സ് വെല്ലിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ രണ്ട് കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi, IPL Auction 2018: Gambhir to DD, Bravo to CSK, IPL Auction 2018: Yuvraj to SRH
< !- START disable copy paste -->
Keywords: Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018, IPL, Sports, Cricket, Sports, IPL, Delhi Dare Devils, IPL Auction; Maxwell to Delhi, IPL Auction 2018: Gambhir to DD, Bravo to CSK, IPL Auction 2018: Yuvraj to SRH
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.