ഐ പി എല്‍ ലേലം; ഹര്‍ഭജന്‍ സിംഗ് ചെന്നൈയില്‍

 


ADVERTISEMENT

(www.kvartha.com 27.01.2018) വിവോ ഐ പി എല്‍ പതിനൊന്നാം സീസണ്‍ ലേലത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. ബേസ് പ്രൈസായ രണ്ടു കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ സിംഗിനെ ചൈന്നൈ സ്വന്തമാക്കിയത്.

സൗത്താഫ്രിക്കന്‍ താരം ഡൂപ്ലെസിസും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയണിയും. 1.6 കോടി രൂപയ്ക്കാണ് ഡൂപ്ലെസിസിനെ ചെന്നൈ സ്വന്തമാക്കിയത്.
ഐ പി എല്‍ ലേലം; ഹര്‍ഭജന്‍ സിംഗ് ചെന്നൈയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bangalore, Sports, Cricket, IPL, IPL Auction 2018, IPL Auction Live, VIVO IPL 2018,  IPL, Sports, Cricket, ipl-auction-2018-harbhajan-singh-to-CSK.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia