ലൻഡന്‍: (www.kvartha.com 11.09.2021) മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് മത്സരം കോവിഡ് കാരണത്താൽ ഉപേഷിച്ചതിനെ തുടർന്ന് ഇൻഡ്യൻ താരങ്ങൾ ഐപിഎൽ കളിക്കാൻ യു എ യിലേക്ക്. രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള മുംബൈ ഇൻഡ്യൻസിന്റെ ഇൻഡ്യൻ താരങ്ങൾ ശനിയാഴ്ച പുറപ്പെടുമെന്നാണ് റിപോർട്. മറ്റു താരങ്ങൾ പിന്നാലെ യു എ യിൽ എത്തും. ഐപിഎലില്‍ പങ്കെടുക്കാനായി പോകുന്ന താരങ്ങള്‍ക്ക് ബിസിസിഐ വിമാനങ്ങള്‍ ഏര്പാടാക്കിതരില്ലയെന്ന് വ്യക്തമാക്കിയിരുന്നു. മുംബൈക്ക് പുറമെ ചെന്നൈ സൂപെർ കിങ്സ് യാത്ര ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇൻഡ്യൻ പരിശീലകന് രവി ശാസ്ത്രിക്കും സപോര്‍ട് സ്റ്റാഫിലെ നാല് പേര്‍ക്കും കോവിഡ് ബാധിച്ച് നിലവിൽ ക്വാറന്റീനിലാണ്. ടീം ഫിസിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്തോടെ ഇൻഗ്ലൻഡുമായുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തിൽ നിന്ന് ഇൻഡ്യ പിന്മാറുകയായിരുന്നു.

യു എ യിൽ സെപ്റ്റംബര്‍ 19ന് മുംബൈ ഇൻഡ്യൻസ് - ചെന്നൈ സൂപെ ര്‍ കിംഗ്സ് പോരാട്ടത്തോടെയാണ് ഐപിഎല്‍ 14-ാം സീസണിന്റെ രണ്ടാംപദത്തിന് തുടക്കം കുറിക്കുന്നത്.
എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി ഡെല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതും 10 പോയിന്ററുകളോടെ ചെന്നൈ സൂപെര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നി ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
മുംബൈ എട്ട് പോയിന്റുകളോടെ നാലാം സ്ഥാനത്ത് നിൽക്കുന്നു. രാജസ്ഥാന് റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നി ടീമുകൾ അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്.
Keywords: News, Sports, Cricket Test, Cricket, IPL, COVID-19, India, BCCI, England, UAE, Flight Schedule, Top-Headlines, Rohit Sharma, Virat Kohli, Mumbai Indians, Chennai Super Kings, Rajasthan Royals, IPL 2021: Franchises To Make Own Travel Arrangements From Manchester To Dubai.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.