പരിക്കേറ്റ വെട്ടോറി ഇന്ത്യയിലേക്കില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പരിക്കേറ്റ വെട്ടോറി ഇന്ത്യയിലേക്കില്ല
വെല്ലിംഗ്ടണ്‍ : ഈമാസം ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഡാനിയേല്‍ വെട്ടോറി കളിക്കില്ല. പരിക്കേറ്റ വെട്ടോറിയെ ഒഴിവാക്കിയാണ് കിവീസ് ടീം പ്രഖ്യാപിച്ചത്. റോസ് ടൈലറാണ് നായകന്‍.

വെട്ടോറിക്ക് പകരം ജീതന്‍ പട്ടേലിനെ ടീമിലുള്‍പ്പെടുത്തി. ഓഗസ്റ്റ് 23ന് ഹൈദരാബാദിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. രണ്ടാം ടെസ്റ്റ് ബാംഗ്ലൂരിലാണ്. ഓഗസ്റ്റ് 31ന് ഈ ടെസ്റ്റ് തുടങ്ങും.

SUMMARY: A groin injury has ruled veteran left-arm spinner Daniel Vettori out of the New Zealand cricket team to play two tests in India later this month.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia