ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ഒളിമ്പിക്സ് ബാഡ്മിന്റണ്‍ സെമിയില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് തോല്‍വി. ചൈനയുടെ ഒന്നാം നമ്പര്‍ താരം യിഹാന് വാങുമായുള്ള പോരാട്ടത്തില്‍ സൈന 21-13,21-13 എന്ന സ്കോറിന് കീഴടങ്ങുകയായിരുന്നു. വെങ്കല മെഡലിനു വേണ്ടി സൈന നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം 6.15 ന് പോരാട്ടത്തിനിറങ്ങും. രണ്ടാം സെമിയില്‍ പരാജയപ്പെടുന്ന താരമായിരിക്കും എതിരാളി.
യിഹാന് വാങുമായി ആറു തവണ പോരാടിയതില്‍ ആറു തവണയും സൈന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സൈനയോട് അടിയറവു പറയാത്ത ലോക മുന്‍നിര താരങ്ങളില്‍ ഏക താരവുമാണ് യിഹാന്.
ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് ടീന ബൗണിനെ 21-15,22-20 ന് കീഴടക്കിയാണ് സൈന സെമിയിലെത്തിയത്. ഒളിമ്പിക്സിലെ എല്ലാ മത്സരങ്ങളിലും തുടര്‍ച്ചയായ സെറ്റുകളില്‍ ജയിച്ചായിരുന്നു സൈന സെമിയിലേക്കു കുതിച്ചത്. സൈനയുടെ കുതിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു.
Summary: India's Saina nehval lost to Chinese wolrd first number Yihan Vang in Olympics Badminton. Score 21-13, 21-13. Saina will fight for bronze tomorrow evening 6.15.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.