സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

 


ADVERTISEMENT

സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ച് സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യക്കിത് ആറാമത്തെ കിരീടമാണ്. ഏഴു ഗോളുകളോടെ ഇന്ത്യയുടെ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. ഒരു സാഫ് കപ്പ് എഡിഷനില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇതോടെ ഛേത്രിയുടെ പേരിലായി.  
English Summary
New Delhi: India successfully retained the SAFF Championships title, coming through 4-0 against ten-man Afghanistan after a feisty final at the Jawaharlal Nehru Stadium on Sunday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia