ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ച് സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യക്കിത് ആറാമത്തെ കിരീടമാണ്. ഏഴു ഗോളുകളോടെ ഇന്ത്യയുടെ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. ഒരു സാഫ് കപ്പ് എഡിഷനില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇതോടെ ഛേത്രിയുടെ പേരിലായി.
English Summary
New Delhi: India successfully retained the SAFF Championships title, coming through 4-0 against ten-man Afghanistan after a feisty final at the Jawaharlal Nehru Stadium on Sunday.
English Summary
New Delhi: India successfully retained the SAFF Championships title, coming through 4-0 against ten-man Afghanistan after a feisty final at the Jawaharlal Nehru Stadium on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.