ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: ചാമ്പ്യന്‍ സ് ട്രോഫിയില്‍ സച്ചിന്റെ അഭാവം ഇന്ത്യന്‍ ടീമില്‍ പ്രതിഫലിക്കുമെന്ന് മുന്‍ നായകന്‍ അനില്‍ കുംബ്ലെ. ലോകനിലവാരത്തിലുള്ള മല്‍സരത്തില്‍ സച്ചിനില്ലാതെ ആദ്യമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍, ഇന്ത്യന്‍ ടീമില്‍ മികച്ച യുവതാരങ്ങള്‍ ഉണ്ടെന്നും കുംബ്ലെ പറഞ്ഞു. ഏകദിനങ്ങളില്‍ സച്ചിന് പകരം ഒരാളെ കണ്ടെത്തുക പ്രയാസമായിരിക്കും. സച്ചിന്റെ സാന്നിധ്യം തന്നെ പ്രചോദനപരമാണ്- കുംബ്ലെകൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ കളത്തിലിറങ്ങുമ്പോള്‍ അന്തരീക്ഷം മാറും. ഇന്ത്യയിലോ പാകിസ്ഥാനിലോ ഓസ്‌ട്രേലിയയിലോ ഇംഗ്‌ളണ്ടിലോ എവിടെയായാലും ഇതാണ് സ്ഥിതി. ഇംഗ്‌ളണ്ടിലെ കാണികള്‍ക്ക് സച്ചിന്റെ കളി കാണാന്‍ അവസരം ഉണ്ടാവില്ല.
സച്ചിന് ഏകദിനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ പ്രധാന ടൂര്‍ണമെന്റാണിത്. മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തോടെ ഐ.പി.എല്ലില്‍ നിന്നും സച്ചിന്‍ വിരമിച്ചിരുന്നു.
SUMMARY: Former captain Anil Kumble today said India will miss the services of Sachin Tendulkar when they enter the field for the first time without the batting great in a world-level tournament but insisted the team has enough young talent to do the job in the Champions Trophy.
Key Words: Former captain, Anil Kumble , India , Sachin Tendulkar, Champions Trophy, Kumble, ICC release, Sachin, Tendulkar, Kumble , ODI format.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.