ദക്ഷിണാഫ്രികയ്ക്ക് ഇന്‍ഡ്യയുടെ മിന്നല്‍ പ്രഹരം; 113 റണ്‍സിന് വിജയിച്ച് കോഹ്‌ലിപ്പട

 


സെഞ്ചൂറിയന്‍: (www.kvartha.com 28.12.2021) ദക്ഷിണാഫ്രികയ്ക്ക് ഇന്‍ഡ്യയുടെ മിന്നല്‍ പ്രഹരം. 113 റണ്‍സിന് വിജയിച്ച് കോഹ്‌ലിപ്പട. ജയത്തോടെ ഇന്‍ഡ്യ 1-0 ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 305 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്‍ഡ്യ 327 & 174, ദക്ഷിണാഫ്രിക 197 &191.

ദക്ഷിണാഫ്രികയ്ക്ക് ഇന്‍ഡ്യയുടെ മിന്നല്‍ പ്രഹരം; 113 റണ്‍സിന് വിജയിച്ച് കോഹ്‌ലിപ്പട


Keywords: Sports, Cricket, Cricket Test, South Africa, Virat Kohli, Top-Headlines, India vs South Africa, 1st Test Live Score Updates, Day 5: India thump South Africa by 113 runs, take 1-0 lead in three-match series.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia