Cricket records | ഇൻഡ്യ - പാകിസ്താൻ ക്രികറ്റ് പോരിൽ മുന്നിലാര്? അറിയാം കണക്കുകൾ

 


ADVERTISEMENT

ദുബൈ: (www.kvartha.com) യുദ്ധക്കളമായാലും കളിസ്ഥലമായാലും ഇൻഡ്യ - പാകിസ്താൻ പോരാട്ടം പ്രസിദ്ധമാണ്. സ്വാതന്ത്ര്യാനന്തരം 1952ൽ പാകിസ്താൻ ക്രികറ്റ് ടീം ഇൻഡ്യയിൽ പര്യടനം നടത്തിയപ്പോഴാണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്. ടെസ്റ്റിനെക്കുറിച്ചും ഏകദിനത്തെക്കുറിച്ചും പറയുമ്പോൾ പാകിസ്താനാണ് മുൻതൂക്കം, അതേസമയം ടി20 ഫോർമാറ്റിൽ ഇൻഡ്യയാണ് മുന്നിൽ.
                    
Cricket records | ഇൻഡ്യ - പാകിസ്താൻ ക്രികറ്റ് പോരിൽ മുന്നിലാര്? അറിയാം കണക്കുകൾ             
കണക്കുകൾ

ഏകദിനം

ആകെ മത്സരങ്ങൾ - 132

ഇൻഡ്യ വിജയിച്ചത് - 55

പാകിസ്താൻ വിജയിച്ചത് - 73

ടൈ/സമനില/ഫലമില്ല - 4



ടെസ്റ്റ്

ആകെ മത്സരങ്ങൾ - 59

ഇൻഡ്യ വിജയിച്ചത് - 9

പാകിസ്താൻ വിജയിച്ചത് - 12

ടൈ/സമനില/ഫലമില്ല - 38



T20

ആകെ മത്സരങ്ങൾ - 9

ഇൻഡ്യ വിജയിച്ചത് - 7

പാകിസ്താൻ വിജയിച്ചത് - 2


ഐസിസി ടൂർണമെന്റ് റെകോർഡുകൾ


ഏകദിന ലോകകപ്

ആകെ മത്സരങ്ങൾ - 7

ഇൻഡ്യ വിജയിച്ചത് - 7

പാകിസ്താൻ വിജയിച്ചത് - 0


T20 ലോകകപ്

ആകെ മത്സരങ്ങൾ - 6

ഇൻഡ്യ വിജയിച്ചത് - 4

പാകിസ്താൻ വിജയിച്ചത് - 1

ടൈ/സമനില/ഫലമില്ല - 0


ചാംപ്യൻസ് ട്രോഫി

ആകെ മത്സരങ്ങൾ - 5

ഇൻഡ്യ വിജയിച്ചത് - 2

പാകിസ്താൻ വിജയിച്ചത് - 3




ഏറ്റവും ഉയർന്നതും കുറഞ്ഞതുമായ സ്കോർ


ട്വന്റി20

ഇൻഡ്യ - 192 & 119

പാകിസ്താൻ - 152 & 83


ടെസ്റ്റ്

ഇൻഡ്യ - 675 & 106

പാകിസ്താൻ - 699 & 116


ഏകദിനം

ഇൻഡ്യ - 356 & 79

പാകിസ്താൻ - 344 & 87

Keywords: India vs Pakistan cricket records, head-to-head and stats, International, Dubai, News, Top-Headlines, Cricket, India, Pakistan, Sports, India-Vs-Pakistan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia