ടി20 ലോകകപ്: അവസാന സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഓസീസിനെ നേരിടും
Oct 20, 2021, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 20.10.2021) ട്വന്റി 20 ലോകകപിന് മുന്നോടിയായി നടന്നുക്കൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഓസീസിനെ നേരിടും. ഇന്‍ഡ്യന്‍ സമയം വൈകീട്ട് 3.30ന് ദുബൈയിലെ ഐസിസി അകാഡെമി ഗ്രൗന്ഡിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്‍ഡ്യ ഇന്‍ഗ്ലന്‍ഡിനെ തോല്പിച്ചിരുന്നു. ഓപെണര്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ കളിപ്പിക്കാന്‍ സധ്യതയുണ്ട്.
ന്യൂസിലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഞായറാഴ്ച പാകിസ്താനുമായാണ് ഇന്‍ഡ്യയുടെ ആദ്യ ലോകകപ് മത്സരം. മറ്റു സന്നാഹ മത്സരങ്ങള്‍ ഇങ്ങനെയാണ്, ഇന്‍ഗ്ലന്‍ഡ് ന്യുസീലന്‍ഡിനെയും അഫ്ഗാനിസ്താന് വെസ്റ്റ് ഇന്‍ഡീസിനെയും പാകിസ്താന് ദക്ഷിണാഫ്രികയെയും നേരിടും.
അതേസമയം ലോകകപ് യോഗ്യതാ റൗന്‍ഡില്‍ നമീബിയ ഹോളണ്ടിനെയും ശ്രീലങ്ക, അയര്‍ലന്‍ഡിനെയും നേരിടും.

Keywords: News, Dubai, India, Cricket, Australia, World Cup, England, Afghanistan, Pakistan, West Indies, Sports, India takes Australia in final warm-up match in T20 World Cup.
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.