ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 15.04.2019) ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.3.0 മണിയോടെ മുംബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ടീം പ്രഖ്യാപനം നടന്നത്.

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ശമ്മി, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, യൂസ് വേന്ദ്ര ചഹല്‍ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

കെ എല്‍ രാഹുലും വിജയ് ശങ്കറും ഇടം പിടിച്ചപ്പോള്‍ അംബാട്ടി റായ്ഡു, റിഷഭ് പന്ത് എന്നിവര്‍ പുറത്തായി.

ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

Keywords:  India, National, News, Mumbai, Cricket, World Cup, Sports, India Squad ICC Cricket World Cup 2019 announced 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script