Indian Squad | ദക്ഷിണാഫ്രികയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശിഖര്‍ ധവാന്‍ നയിക്കും; സഞ്ജു സാംസണ്‍ ടീമില്‍
Oct 2, 2022, 20:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ദക്ഷിണാഫ്രികയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കും. ശ്രേയസ് അയ്യരെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ആദ്യം ടി20 പരമ്പരയും തുടര്‍ന്ന് ഏകദിന പരമ്പരയും നടക്കും. മൂന്ന് ഏകദിന മത്സരങ്ങള്‍ ഒക്ടോബര്‍ ആറ്, ഒമ്പത്, 11 തീയതികളില്‍ നടക്കും.
ഇന്‍ഡ്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, രജത് പതിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വികറ്റ് കീപര്‍), സഞ്ജു സാംസണ്‍ (വികറ്റ് കീപര്‍), ഷഹബാസ് അഹ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാര്‍ , അവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
നേരത്തെ, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക പ്രഖ്യാപിച്ചിരുന്നു. ടെംബ ബാവുമ ടീമിനെ നയിക്കും. റീസ ഹെന്‍ഡ്രിക്സ്, ജാനെമാന്‍ മലന്‍, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ക്വിന്റണ്‍ ഡി കോക് എന്നിവരാണ് ടീമിലെ ചില പ്രധാന ബാറ്റ്സ്മാന്‍മാര്‍. ഈ വര്‍ഷം ജനുവരിയിലാണ് ഇന്‍ഡ്യയും ദക്ഷിണാഫ്രികയും അവസാനമായി ഏകദിന പരമ്പര കളിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളും തോറ്റ ഇന്‍ഡ്യ പരമ്പരയില്‍ നാണംകെട്ട തോല്‍വി നേരിട്ടു. ഈ വര്‍ഷം ജൂണില്‍ ഇന്‍ഡ്യയും ദക്ഷിണാഫ്രികയും അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കളിച്ചിരുന്നു, അത് 2-2 ന് സമനിലയില്‍ അവസാനിച്ചു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Sports, Cricket, India, South Africa, Mumbai, BCCI, ODI, India vs South Africa, India Squad For South Africa ODIs Announced.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.