മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ വിജയ ലക്ഷ്യം 243 റണ്‍സ്

 


മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ വിജയ ലക്ഷ്യം 243 റണ്‍സ്
മുംബൈ: ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ റണ്‍സ് അടിച്ചു കൂട്ടിയ വെസ്റ്റിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. രണ്ട് വിക്കറ്റിന് 81 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനമായ ശനിയാഴ്ച കളി പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് 53 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 64 ഓവറില്‍ 243 റണ്‍സായി. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ പ്രഗ്യാന്‍ ഓജ ആറും ആര്‍.അശ്വിന്‍ നാലും വിക്കറ്റ് വീഴ്ത്തി.

English Summary
Mumbai: Indian spin attack ripped through Windies batsmen as Pragyan Ojha claimed six wickets while R Ashwin took four wickets each. Windies managed a total of 134 runs with a lead of 242 runs. India will look for a whitewash chasing a target of 243 on Day 5 of the third Test in Mumbai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia