ഇന്ത്യയ്ക്ക് 212 റണ്‍സ് വിജയ ലക്ഷ്യം

 


ADVERTISEMENT

ഇന്ത്യയ്ക്ക് 212 റണ്‍സ് വിജയ ലക്ഷ്യം
കട്ടക്ക്: ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാവരും ഒരുപോലെ തിളങ്ങിയപ്പോള്‍ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 212 റണ്‍സ്. ക്യാപ്ടന്‍ ധോണിയുടേയും സച്ചിന്റെയും അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യ നല്ല തുടക്കമാണ് കാഴ്ചവെച്ചത്. വിന്‍ഡീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. വിന്‍ഡീസിന് വേണ്ടി ഡിഎം ബ്രോവോ (60) മാത്രമാണ് അര്‍ദ്ധശതകം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി യുടി യാദവ്, വിആര്‍ അരോന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
English Summary
Cuttack: India need 212 Runs from 50 Overs

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia