ഹോക്കി: ഇന്ത്യയ്ക്ക് രണ്ടാം ജയം

 


ADVERTISEMENT

ഹോക്കി: ഇന്ത്യയ്ക്ക് രണ്ടാം ജയം
മെല്‍ബണ്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെ തോല്‍പിച്ചു. ഇതോടെ ഇന്ത്യക്ക് ആറ് പോയിന്റായി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ജര്‍മനിയെ അട്ടിമറിച്ചു.


ആകാശ്ദീപ് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ് , വി ആര്‍ രഘുനാഥ്, ഡാനിഷ് മുത്തബ എന്നിവരാണ് ഇന്ത്യയുടെ സ്‌­കോറര്‍മാര്‍.ന്യൂസിലാന്റ് നേടിയ ഒരു ഗോള്‍ ഇന്ത്യയുടെ സെല്‍ഫ് ഗോളായിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യ ജര്‍മ്മനിയെ നേരിടും.

Key Words: India, New Zealand , Pool A , Champions Trophy, Hockey tournament , England, Olympic champions ,Germany , Akashdeep Singh , Gurwinder Singh Chandi , V R Raghunath, Danish Mujtaba, National

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia