ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച ; 8 വിക്കറ്റ് നഷ്ടപ്പെട്ടു
Aug 15, 2015, 13:03 IST
ഗോള്‍: (www.kvartha.com 15.08.2015) ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ എട്ട്
വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്.
176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ കനത്ത ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ഇഷാന്ത് ശര്‍മ(10), രോഹിത് ശര്‍മ(4), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(3), ശീഖര്‍ ധവാന്‍(28), വൃദ്ധിമാന്‍ സാഹ(2), ഹര്‍ഭജന്‍ സിംഗ്(1) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ഇന്ത്യക്ക് നഷ്ടമായത്. ഇഷാന്തിനെ ഹെറാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രോഹിത്തിനെ ഹെറാത്ത് ക്ലീന്‍ ബൗള്‍ഡാക്കി.
മൂന്നു റണ്‍സെടുത്ത കൊഹ്‌ലി കൗശലിന്റെ പന്തില്‍ സില്‍വയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ധവാന്‍ കൗശലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ സാഹയെ ഹെറാത്തിന്റെ പന്തില്‍ ചണ്ഡിമല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഹര്‍ഭജനെ ഹെറാത്ത് സില്‍വയുടെ കൈകളിലെത്തിച്ചു. 18 റണ്ണുമായി അജിങ്ക്യാ രഹാനെയും മൂന്ന് റണ്ണോടെ അശ്വിനുമാണ് ക്രീസില്‍. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചില്‍ ആറു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യക്കിനിയും 98 റണ്‍സ് കൂടി വേണം.
Also Read:
പശുവിനെ അന്വേഷിച്ചുപോയ വീട്ടമ്മയും പശുവും ഷോക്കേറ്റ് മരിച്ചു
Keywords: India lose 8th wicket as Ashwin falls right after lunch, Virat Kohli, Harbhajan Singh, Sri Lanka, Cricket, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.