India beats Pakistan | ഏഷ്യ കപ്: അടങ്ങാത്ത ആവേശം അവസാന ഓവർ വരെ; ഇന്‍ഡ്യ പാകിസ്താനെ തോല്‍പിച്ചു; വിജയം 5 വികറ്റിന്

 


ADVERTISEMENT

ദുബൈ: (www.kvartha.com) ഏഷ്യ കപ് മത്സരത്തില്‍ ഇന്‍ഡ്യ പാകിസ്താനെ തോല്‍പിച്ചു.അഞ്ച് വികറ്റിനാണ് ഇന്‍ഡ്യ പാകിസ്താനെ മുട്ടുകുത്തിച്ചത്.
            
India beats Pakistan | ഏഷ്യ കപ്: അടങ്ങാത്ത ആവേശം അവസാന ഓവർ വരെ; ഇന്‍ഡ്യ പാകിസ്താനെ തോല്‍പിച്ചു; വിജയം 5 വികറ്റിന്

ഇന്‍ഡ്യ 19.4 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി.

ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് ഇന്‍ഡ്യയുടെ അഞ്ച് വികറ്റ് ജയത്തില്‍ തിളങ്ങിയത്.

ദുബൈ ഇന്റര്‍നാഷണല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ ആയിരകണക്കിന് ആരാധകരെ സാക്ഷി യിയാക്കിയാണ് ഇന്‍ഡ്യ മിന്നും വിജയം സ്വന്തമാക്കിയത്.

ഇന്‍ഡ്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 26 റണ്‍സ് വഴങ്ങി നാല് വികറ്റും, ഹാര്‍ദിക് പാണ്ഡ്യ 25 റണ്‍സ് വഴങ്ങി മൂന്ന് വികറ്റും നേടിയതാണ് ഇന്‍ഡ്യയുടെ മികച്ച പ്രകടനത്തിന് നേതൃത്വം നല്‍കിയത്,

ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞടുത്ത പാകിസ്താനെ 147 റണ്‍സിന് പുറത്താക്കി.
ഇനിംഗ്സിലുടനീളം ഇന്‍ഡ്യന്‍ പേസര്‍മാര്‍ ആധിപത്യം പുലര്‍ത്തിയതിനാല്‍ പാകിസ്താന് തുടര്‍ച്ചയായി വികറ്റുകള്‍ നഷ്ടമായി.
Aster_MIMS

Keywords:  Latest-News, Sports, Top-Headlines, Short-News, India-Vs-Pakistan, Asia-Cup, India beat Pakistan in Asia Cup match; Win by 5 wickets.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia