കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്

 


ADVERTISEMENT

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റിങിനിറങ്ങി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്‍ സിങിനു പകരം ഇശാന്ത് ശര്‍മ ഇടം നേടി. ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റമുണ്ട്. ബ്രിസ്‌റ്റോയ്ക്കും ബ്രോഡിനു പകരം ഇയാന്‍ ബെല്ലും സ്റ്റീവന്‍ ഫിന്നും ടീമില്‍ സ്ഥാനം നേടി.

ടീം ഇന്ത്യ: ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവ്‌രാജ് സിങ്, എം.എസ്. ധോണി, രവിചന്ദ്രന്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ

ടീം ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, നിക്ക് കോംപ്ടണ്‍, ജോന്ഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, സമിത് പട്ടേല്‍, മാറ്റ് പ്രിയര്‍, ഗ്രെയിം സ്വാന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റീവന്‍ ഫിന്‍, മോണ്ടി പനേസര്‍.

Keywords:  Cricket, Kolkata, Sports, India, England, Test, Batting, Harbhajan Singh, Ishant Sharma, Malayalam News, Kerala Vartha
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia