കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റിങിനിറങ്ങി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്‍ സിങിനു പകരം ഇശാന്ത് ശര്‍മ ഇടം നേടി. ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റമുണ്ട്. ബ്രിസ്‌റ്റോയ്ക്കും ബ്രോഡിനു പകരം ഇയാന്‍ ബെല്ലും സ്റ്റീവന്‍ ഫിന്നും ടീമില്‍ സ്ഥാനം നേടി.
ടീം ഇന്ത്യ: ഗൗതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവ്‌രാജ് സിങ്, എം.എസ്. ധോണി, രവിചന്ദ്രന്‍ അശ്വിന്‍, ഇശാന്ത് ശര്‍മ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ
ടീം ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, നിക്ക് കോംപ്ടണ്‍, ജോന്ഥന്‍ ട്രോട്ട്, കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, സമിത് പട്ടേല്‍, മാറ്റ് പ്രിയര്‍, ഗ്രെയിം സ്വാന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റീവന്‍ ഫിന്‍, മോണ്ടി പനേസര്‍.

Keywords: Cricket, Kolkata, Sports, India, England, Test, Batting, Harbhajan Singh, Ishant Sharma, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.