ഫെഡറര്‍ രണ്ടാം റൗണ്ടില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 ഫെഡറര്‍ രണ്ടാം റൗണ്ടില്‍
ന്യൂയോര്‍ക്ക്:  ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ റോജര്‍ ഫെഡറര്‍ക്ക് യു എസ് ഓപ്പണില്‍ വിജയത്തുടക്കം. ഫെഡറര്‍ നേരിട്ടുളള സെറ്റുള്‍ത്ത് അമേരിക്കയുടെ ഡൊണാള്‍ഡ് യംഗിനെ തോല്‍പിച്ചു. 6-3, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു ആദ്യ റൗണ്ടില്‍ ഫെഡററുടെ ജയം.

ഫെഡറര്‍ തുടര്‍ച്ചയായ അന്‍പത്തിരണ്ടാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജൂലൈയില്‍ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയതോടെ ഗ്രാന്‍സ്ലാം നേട്ടം 17 ആയി.

ജര്‍മനിയുടെ ബ്യോണ്‍ ഫോയാണ് രണ്ടാം റൗണ്ടില്‍ ഫെഡററുടെ എതിരാളി.


SUMMARY: Roger Federer began his campaign to win a record sixth US Open with a comfortable 6-3, 6-2, 6-4 victory on Monday over America's Donald Young, whose season of under-achievement hit another low.

KEY WORDS: Roger Federer, Donald Young, Federer,  Grand Slam tournament,  Grand Slam , Wimbledon,  Novak Djokovic ,  US Open,  New York, Juan Martin del Potro,  Rafael Nadal , Djokovic
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia