ADVERTISEMENT
കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാകിസ്ഥാന് ബാറ്റ്സ്മാന് മുഹമ്മദ് യൂസഫ്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട യൂസഫ് വിരമിച്ചുവെന്ന് പാകിസ്ഥാനിലെ വാര്‍ത്താ ചാനലുകളാണ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഞാന്‍ പാകിസ്ഥാന് ടീമിലില്ല എന്നതും അടുത്തകാലത്ത് കളിച്ചില്ല എന്നതും സത്യമാണ്. എന്നാല്‍ വിരമിച്ചു എന്ന വാര്‍ത്ത ശരിയല്ല- 38കാരനായ യൂസഫ് പറഞ്ഞു.
2010 നവംബറിലാണ് യൂസഫ് അവസാനായി പാകിസ്ഥാന് വേണ്ടി കളിച്ചത്. 90 ടെസ്റ്റുകളില്‍ നിന്ന് 7530 റണ്‍സും 288 ഏകദിനങ്ങില്‍ നിന്ന് 9720 റണ്‍സും യൂസഫ് നേടിയിട്ടുണ്ട്. 39 സെഞ്ച്വറികളും യൂസഫിന്റെ പേരിലുണ്ട്.
Key Words: Pakistan batsman , Mohammad Yousuf, Media reports , International cricket, TV channels, Test discard , Pakistan team, Top class cricket, ODI , South Africa , Abu Dhabi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.