ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി മത്സരത്തിന് ആറാഴ്ച മുന്‍പേ ലൈംഗികബന്ധം ഒഴിച്ചുനിറുത്തുമായിരുന്നു. ഇത് കായികലോകത്ത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.എന്നാല്ഇതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലെന്നാണ് കണ്ടെത്തല്‍.
മത്സരത്തലേന്ന് ലൈംഗിക ബന്ധത്തില്ഏര്പ്പെടുന്നതും കളിക്കളത്തിലെ പ്രകടനവും തമ്മില്‍ ബന്ധമില്ല. കളിക്കളത്തിലെ പ്രകടനം അപ്പോഴത്തെ മാനസിക നിലയെ ആശ്രയിച്ചാണിരിക്കുക. ഞങ്ങള്‍നടത്തിയ പഠനത്തിലൊന്നും സെക്സ് അകറ്റിനിറുത്തുന്നതും പ്രകടനവുമായി ഒരു ബന്ധവുമില്ല- കനഡയിലെ മക്ഗില്‍ സര്‍വകലാശാല ഫാമിലി മെഡിസിന്‍ വി ഭാഗത്തിലെ ശാസ്ത്രജ്ഞന്‍ പറഞ്ഞു.
14 പുരുഷതാരങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഇവര്‍ ലൈംഗികബന്ധത്തില്ഏര്പ്പെട്ട ശേഷവും ഇല്ലാതെയുമുളള പ്രകടനങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
SUMMARY: Some Olympians who believe that athletes should abstain from sex in the run-up on a sporting performance, may only be frustrating themselves unnecessarily as it now seems there is no evidence to support this myth, it has been revealed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

