SWISS-TOWER 24/07/2023

ലൂയിസ് ഹാമില്‍ട്ടന് കിരീടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലൂയിസ് ഹാമില്‍ട്ടന് കിരീടം
റോം:  ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രിയില്‍ മക്ലാരന്റെ ലൂയിസ് ഹാമില്‍ട്ടന് കിരീടം. ഇറ്റാലിയന്‍ ഗ്രാന്‍പ്രിയില്‍ ഹാമില്‍ട്ടന്റെ ആദ്യ വിജയമാണിത്.ഈ വര്‍ഷം ഹാമില്‍ട്ടണ്‍ നേടുന്ന മൂന്നാമത്തെ വിജയവും.

സോബറിന്റെ സെര്‍ജിയോ പെരസിനാണ് രണ്ടാം സ്ഥാനം. ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

പോള്‍ പോസിഷനിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയത്. കരിയറിലെ ഇരുപതാമത് ഇരുപതാമത് വിജയമാണിത്. മക്ലാരന്റെ തന്നെ ജന്‍സന്‍ ബട്ടന്‍ പന്തയത്തിന്റെ പാതിവഴിയില്‍ പിന്‍മാറി. ഇരുപത് ലാപ് ബാക്കിനില്‍ക്കേയായിരുന്നു ബട്ടന്റെ പിന്‍മാറ്റം.

SUMMARY:
Britain's Lewis Hamilton won the Italian Formula One Grand Prix for McLaren on Sunday with Sauber's Mexican driver Sergio Perez finishing second.

key words:
Lewis Hamilton , Italian Formula One Grand Prix, McLaren ,Sergio Perez ,Fernando Alonso, world champion, Sebastian Vettel, McLaren, Jenson Button,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia