ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

ഗെറ്റാഫെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയലിനെ അട്ടിമറിച്ചു. ഗോണ്‍സാലോ ഹിഗ്വയ്‌നിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു റയലിന്റെ തോല്‍വി.
യുവാന്‍ വലേര 57ാം മിനിറ്റില്‍ ഗെറ്റാഫെയുടെ ഗോള്‍ മടക്കി. 75ാം മിനിറ്റില്‍ അബ്ദെലാസിസ് ബറാദയാണ് വിജയ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഒസാസുനയെ തോല്‍പ്പിച്ചു.
മെസ്സിയുടെ ഇരട്ടഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജൈത്രയാത്ര. 76, 80 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍.
SUMMERY: MADRID : Defending champion Real Madrid has made its worst start to a season in 39 years after losing 2-1 at Getafe on Sunday to stay winless following two rounds of the Spanish league and sit five points adrift of Barcelona.
Key Words: Sports, Football, Real Madrid, Getafe, beats, Spanish League, Juan Valera, Gonzalo Higuain, Jose Mourinho

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.