ഇന്ത്യയ്ക്ക് അഭിമാനനിമിഷം; ഷൂട്ടിംഗില്‍ മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ്
Jul 30, 2012, 22:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഗഗന്‍ നാരംഗ് ഇന്ത്യയുടെ അഭിമാനമായി മാറി. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഗഗന്‍ മെഡല്‍ സ്വന്തമാക്കിയത്.
റൊമേനിയയുടെ അലിന്‍ ജോര്‍ജ് മോല്‍ഡോവിനു ആണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 702.1 പോയിന്റാണ് അലിന്‍ ജോര്‍ജ്ജ് മോല്‍ഡോവിനു മെഡല്‍ നേടിയത്. ഇറ്റലിയുടെ നിക്കോളോ കാമ്പ്രിയാനിയാണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്. പോയിന്റ് 701.5.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
