പാരീസ്: (www.kvartha.com 31.05.2019) ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഹെന്റ്റി ലാക്സണനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍: 6-1, 6-4, 6-3.
മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, അലക്സാണ്ടര്‍ സ്വരേവ്, ഡൊമിനിക് തീം, കെയ് നിഷികോരി തുടങ്ങിയവരും നേരത്തെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Tennis, Paris, France, Rojer Federer, Novak Djokovic, French Open 2019: Novak Djokovic into third round

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.