ഫ്രഞ്ച് ഓപ്പണ്‍: സാനിയ - ഇവാന്‍ സഖ്യത്തെ തോല്‍പ്പിച്ച് പെയ്‌സ് -ഹിംഗിസ് സഖ്യത്തിന് കിരീടം
Jun 4, 2016, 10:49 IST
പാരീസ്: (www.kvartha.com 04.06.2016) ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ ഇവാന്‍ ഡോഡിക് സഖ്യത്തെ തോല്‍പ്പിച്ച് ലിയാന്‍ഡര്‍ പെയ്‌സ് മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം.
ആദ്യ രണ്ടു സെറ്റ് ഇരു സഖ്യങ്ങളും പങ്കിട്ടിരുന്നു. മാച്ച്‌ടൈബ്രേക്കറില്‍ 1,0,8 എന്ന സ്‌കോറിനാണ് ജയം.
കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പെയ്‌സ് മിക്‌സ്ഡ് ഡബിള്‍സില്‍ കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി സ്വന്തമാക്കി.
കരിയറിലെ 18ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പെയ്‌സ് മിക്‌സ്ഡ് ഡബിള്‍സില്‍ കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി സ്വന്തമാക്കി.
Keywords: Paris, Tennis, Sania Mirza, Sports, India, Winner, Leander Paes, Martina Hingis, Won, French Open mixed doubles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.