താരപ്പട തോറ്റമ്പി; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് നാണംകെട്ട തോല്‍വി
Apr 15, 2019, 11:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാരീസ്: (www.kvartha.com 15.04.2019) ഫ്രഞ്ച് ലീഗില്‍ താരനിബിഡമായ പിഎസ്ജിക്ക് വമ്പന്‍ തോല്‍വി. ലില്ലെയാണ് ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് പിഎസ്ജിയെ തകര്‍ത്തത്.
ആദ്യപകുതിയില്‍ വെലാസ്‌കോ ചുവപ്പ് കാര്‍ഡ് വാങ്ങി തിരിച്ചുകയറിയതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. ഏഴാം മിനിറ്റില്‍ പിഎസ്ജി താരം തോമസ് മുനിയരുടെ സെല്‍ഫ് ഗോളാണ് ലില്ലെയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. എന്നാല്‍ 11ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റ് വെലാസ്‌കോയിലൂടെ പിഎസ്ജി ഒപ്പമെത്തി. എന്നാല്‍ ആദ്യപകുതിക്ക് പിരിയും മുമ്പ് തന്നെ വെലാസ്‌കോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് പിഎസ്ജിയുടെ നടുവൊടിച്ചു. രണ്ടാം പകുതിയില്‍ നിക്കോളാസ് പെപ്പെ(51), ജോനാഥന്‍ ബാമ്പ(65), ഗബ്രിയേല്‍(71),ജോസ് ഫോണ്ടെ(84) എന്നിവര്‍ ലില്ലെയ്ക്ക് വേണ്ടി ഗോളടിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, France, Neymar, PSG, French League, French League; Lille Defeated PSG.
Keywords: Sports, Football, News, France, Neymar, PSG, French League, French League; Lille Defeated PSG.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.