ലോകചാമ്പ്യന്മാര് കുതിക്കുന്നു; യൂറോ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിന് വീണ്ടും തകര്‍പ്പന്‍ ജയം; ഫ്രഞ്ചുപടയുടെ പൊന്നുംവിലയുള്ള മിന്നുംതാരം ഗ്രീസ്മാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പെനാല്‍റ്റി പാഴാക്കി
                                                 Sep 11, 2019, 08:30 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പാരിസ്: (www.kvartha.com 11.09.2019) യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് കുതിക്കുന്നു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ അന്‍ഡോറയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കീഴ്പ്പെടുത്തിയത്. കിംഗ്സ്ലി കോമന്, ലെങ്ലെറ്റ്, എഡ്ഡര്‍ എന്നിവരാണ് നീലപ്പടയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തത്. ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതിരുന്ന കോമന് ദേശീയ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കോമന് ഇരട്ട ഗോളടിച്ചിരുന്നു. 
 
 
  
 
 
 
അതേസമയം ബാഴ്സലോണ പൊന്നുംവിലകൊടുത്ത് വാങ്ങിയ ഫ്രഞ്ചുപടയുടെ മിന്നും താരം അന്റോയിന്‍ ഗ്രീസ്മാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പെനാല്‍റ്റി പാഴാക്കി. ജയത്തോട് കൂടി ഗ്രൂപ്പ് എച്ചില് 15 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ഫ്രാന്‍സ്.
 
 
 
  
  
 
 
 
അതേസമയം ബാഴ്സലോണ പൊന്നുംവിലകൊടുത്ത് വാങ്ങിയ ഫ്രഞ്ചുപടയുടെ മിന്നും താരം അന്റോയിന്‍ ഗ്രീസ്മാന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പെനാല്‍റ്റി പാഴാക്കി. ജയത്തോട് കൂടി ഗ്രൂപ്പ് എച്ചില് 15 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ഫ്രാന്‍സ്.
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ) 
  
 
  
Keywords: Sports, Football, News, France, Paris, Europe, Euro Cup Qualifier, France beats Andora in Euro Cup Qualifier
 
Keywords: Sports, Football, News, France, Paris, Europe, Euro Cup Qualifier, France beats Andora in Euro Cup Qualifier
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
