സമീര്‍ നസ്രിക്ക് വിലക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സമീര്‍ നസ്രിക്ക് വിലക്ക്
പാരിസ്: ഫ്രഞ്ച് താരം സമീര്‍ നസ്രിക്ക് മൂന്ന് രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക്. യൂറോകപ്പിലെ മോശം പെരുമാറ്റത്തിനാണ് നസ്രിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി.

സ്പെയ്നെതിരായ മത്സരത്തിലാണ് നസ്രി മോശംമായി പെരുമാറിയത്. കളിയില്‍ ഫ്രാന്‍സ് രണ്ട് ഗോളിന് തോറ്റു. പ്രിമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് നസ്രി.

നസ്രിക്കൊപ്പം ഫ്രാന്‍സിന്റെ ജെറിമി മെനെസിന് ഒരു മത്സരത്തിലും വിലക്കേര്‍പ്പെടുത്തി.

SUMMARY: Manchester City's France midfielder Samir Nasri has been given a three-match international ban for his behaviour during Euro 2012
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script