ADVERTISEMENT
![]() |
||||||
|
||||||
മികച്ച വനിതാ ഫുട്‌ബോളറായി ജപ്പാന്റെ ഹൊമാര സാവ തെരഞ്ഞെടുക്കപ്പെട്ടു. ബാഴ്‌സയുടെ കോച്ച് പെപ് ഗാര്‍ഡിയോള മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിയന്‍ കൗമാര പ്രതിഭ നെയ്മര്‍ മികച്ച ഗോളിനുള്ള ഫെരംഗ് പുഷ്‌കാസ് പുരസ്‌കാരം ലഭിച്ചു. സാന്റോസിനു വേണ്ടിയാണു നെയ്മര്‍ കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ സര്‍ അലക്‌സ് ഫൊര്‍ഗൂസന് ഫിഫയുടെ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരം.
Keywords: Football, Fifa, World, Sports, Winner, Award, Homare Sawa, Lionel Messi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

