ADVERTISEMENT
മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഫേല്‍ നദാല്‍ പരുക്കിനെത്തുടര്‍ന്ന് പിന്മാറിയതോടെ യുഎസ് ഓപ്പണില്‍ സ്‌പെയ്‌നെ പ്രതിനിധീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള താരവുമാണ് ഫെറര്‍. ആകെ രണ്ട് മണിക്കൂര്‍ 54 മിനിറ്റായിരുന്നു മത്സരം. എന്നാല്‍ രണ്ട് തവണ മഴ മൂലം മത്സരം നിര്‍ത്തിവച്ചതോടെ ഏഴ് മണിക്കൂറിലേറെ സമയമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
സെര്‍ബിയന്‍ താരം യാങ്കൊ തിപ്‌സറെവിച്ചോ ഫിലിപ്പ് കൊഹില്‍ഷ്രീബറോ ആകും അടുത്ത ഫെററുടെ എതിരാളി. ഇരുവരും തമ്മിലുള്ള മത്സരം മഴയെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. 2007ല്‍ ഇവിടെ സെമിവരെയെത്തിയിട്ടുള്ള ഫെറര്‍ ഈ സീസണില്‍ മികച്ച ഫോമിലാണ്. ഫെറര്‍ ആകെ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുണ്ട് .
Keywords: Sports, Roger Federer, Tennis, Richard Gascat,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

