ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മ്യൂണിക്ക്: ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍പ്രിയില്‍ ഫെറാറിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയ്ക്ക് കിരീടം. പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയ അലോന്‍സോ വ്യക്തമായ ആധിപത്യത്തോടെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നിലവിലെ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിനേക്കാള്‍ 3.7 സെക്കന്‍ഡ് മുന്‍പ് ഫിനിഷ് ചെയ്താണ് അലോന്‍സോ കിരീടം നേടിയത്.
സീസണില്അലോന്സോയുടെ മൂന്നാം കിരീടമാണിത്. മലേഷ്യയിലും യൂറോപ്യന്‍ ഗ്രാന്‍പ്രിയിലുമായിരുന്നു അലോന്‍സോ ഇതിന് മുന്‍പ് കിരീടം നേടിയത്.
SUMMARY: Fernando Alonso extended his lead in this year's Formula One drivers' world championship on Sunday when he drove to a flawless victory for Ferrari in the German Grand Prix.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

