ഫെഡറര്‍ക്ക് കിരീടം

 


ADVERTISEMENT


ഫെഡറര്‍ക്ക് കിരീടം
ഓഹിയോ: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് ഫെഡററിന്റെ കിരീടനേട്ടം. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ഫൈനലില്‍ ഫെഡററുടെ വിജയം. സ്‌കോര്‍ 6-0, 7-6. റോജര്‍ ഫെഡറര്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ്  സിന്‍സിനാറ്റി കിരീടം നേടുന്നത്.

SUMMARY: Roger Federer stormed past Novak Djokovic 6-0, 7-6 (9-7) on Sunday to deliver a crushing title victory at the Cincinnati Masters, an event he has now won a record five times.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
KVARTHA Special Desk
KVARTHA Special Desk

154168 Articles

Tags

Share this story

wellfitindia