ADVERTISEMENT
ഓഹിയോ: സിന്സിനാറ്റി ഓപ്പണ് ടെന്നീസ് കിരീടം റോജര് ഫെഡറര്ക്ക്. ലോക രണ്ടാം നമ്പര് താരം നൊവാക് ജോക്കോവിച്ചിനെ തോല്പിച്ചാണ് ഫെഡററിന്റെ കിരീടനേട്ടം. നേരിട്ടുളള സെറ്റുകള്ക്കായിരുന്നു ഫൈനലില് ഫെഡററുടെ വിജയം. സ്കോര് 6-0, 7-6. റോജര് ഫെഡറര് തുടര്ച്ചയായി അഞ്ചാം തവണയാണ് സിന്സിനാറ്റി കിരീടം നേടുന്നത്.
SUMMARY: Roger Federer stormed past Novak Djokovic 6-0, 7-6 (9-7) on Sunday to deliver a crushing title victory at the Cincinnati Masters, an event he has now won a record five times.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

