ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മോസ്കോ: റഷ്യന്ഫുട്ബോള് ടീമിന്റെ പരിശീലകനായി ഫാബിയോ കപ്പെല്ലോ ചുമതലയേറ്റു. ബ്രസീലില്‍ നടക്കുന്ന 2012 ലോകകപ്പ് വരെയാണ് കപ്പെല്ലോയുടെ കാലാവധി.
66കാരനായ കപ്പെല്ലോ ഇംഗ്ലണ്ടിന്റെ കോച്ചായിരുന്നു. എഫ് എയുമായുളളഅഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യൂറോകപ്പിന് തൊട്ടുമുന്‍പ് രാജിവയ്‌ക്കുകയായിരുന്നു. ഇറ്റാലിയനായ കപ്പെല്ലോ യൂറോപ്പിലെ മുന്‍നിര ക്ലബുകളുടെ പരിശീലകനായിരുന്നു.
MOSCOW: Former England boss Fabio Capello signed a contract on Thursday
as manager of the Russian national football squad with a mission to qualify the
team for the 2014 World Cup in Brazil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

