ADVERTISEMENT
ബേസല്‍: (www.kvartha.com 20.05.2016) യൂറോപ ലീഗില്‍ സ്പാനിഷ് ക്ലബ് സെവിയ്യ ബേസലില്‍ നടന്ന ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളിനു തോല്‍പ്പിച്ച് തുടര്‍ച്ചയായി മൂന്നാം തവണ യൂറോപയില്‍ മുത്തമിട്ടു. സെവിയ്യ ഇത് അഞ്ചാം തവണയാണ് യൂറോപയില്‍ കിരീടം ചൂടുന്നത്.
ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ലിവര്‍പൂള്‍ ലീഡ് നേടി. ലിവര്‍പൂള്‍ ആത്മവിശ്വാസത്തോടെ പന്തു തട്ടി. പക്ഷേ, ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് സെവിയ്യ ഒപ്പമെത്തി.
ആല്‍ബെര്‍ട്ടോ മൊറേനോയുടെ പിഴവാണ് സെവിയ്യക്ക് സമനില സമ്മാനിച്ചത്. 63ാം മിനിറ്റില്‍ വിറ്റോലോയും ബനേഗയും ചേര്‍ന്നൊരുക്കിയ അവസരത്തില്‍ കോകെ സെവിയ്യക്ക് ലീഡൊരുക്കി. അഞ്ചു മിനിറ്റിനുള്ളില്‍ കോകെയുടെ മറ്റൊരു തകര്‍പ്പന്‍ ഗോളിലൂടെ ആഞ്ചാമതും സെവിയ്യയുടെ കിരീടം ഉറപ്പാക്കി.

Keywords: Football, Sports, Liverpool, Sevilla, Europa League, Final.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.