ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വ്യക്തമായ അധിപത്യത്തോടെയാണ് സ്പെയ്ന്ഇത്തവണയും ഒന്നാംസ്ഥാനം കൈവശപ്പെടുത്തിയത്. ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത്. ജര്‍മ്മനിയേക്കാള്‍ 153 പോയിന്റെ മുന്നിലാണ് സ്‌പെയിന്‍. ലാറ്റിനമേരിക്കന്‍ ശക്തിയായ അര്‍ജന്റീനയാണ് മൂന്നാം സ്ഥാനത്ത്. പോയിന്റ് നിലയില്‍ സ്‌പെയിനിനേക്കാള്‍ 156 പോയിന്റ് പിന്നിലാണ് അര്‍ജന്റീന.ഇംഗ്ലണ്ട് നാലും ഒരു സ്ഥാനം നഷ്ടപ്പെട്ട ഇറ്റലി അഞ്ചും സ്ഥാനങ്ങളിലെത്തി.

Keywords: Roy Hodgson, England , FIFA , Monthly rankings, Euro 2012 , Colombia , World Cup , Brazil , European, World champions, Spain , Germany , Argentina, Portugal ,Croatia, England climb two spots, Spain stay top in latest FIFA rankings

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.