ക്രിക്കറ്റ് പൂരത്തിന് കൊടിയേറി; പ്രഥമപോരില്‍ പ്രോട്ടീസിനെ പൊട്ടിച്ച് ഇംഗ്ലീഷ്പട; ദക്ഷിണാഫ്രിക്കയെ തച്ചുടച്ച് വരവറിയിച്ച് ഇംഗ്ലണ്ട്

 


ലണ്ടന്‍: (www.kvartha.com 31.05.2019) ലോകകപ്പ് ക്രിക്കറ്റിന് ഇംഗ്ലീഷ്മണ്ണില്‍ വര്‍ണ്ണാഭമായ തുടക്കം. പ്രഥമപോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം.

ക്രിക്കറ്റ് പൂരത്തിന് കൊടിയേറി; പ്രഥമപോരില്‍ പ്രോട്ടീസിനെ പൊട്ടിച്ച് ഇംഗ്ലീഷ്പട; ദക്ഷിണാഫ്രിക്കയെ തച്ചുടച്ച് വരവറിയിച്ച് ഇംഗ്ലണ്ട്

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്‍സിന് എല്ലാവരും പുറത്തായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, News, World Cup, Cricket, England, South Africa, London, England beat South Africa by 104 runs to win Cricket World Cup opener
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia