ADVERTISEMENT
മാഡ്രിഡ്: പ്രശസ്ത ബെല്‍ജിയം മിഡ്ഫീല്‍ഡല്‍ ഏദന്‍ ഹസാര്‍ഡ് ചെല്സയിലേയ്ക്ക്. 32 മില്യണ്‍ പൗണ്ടിനാണ് ചെല്‍സ ഏദന്‍ ഹസാര്‍ഡിനെ സ്വന്തമാക്കിയത്. അടുത്ത 5 വര്‍ഷത്തേയ്ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ ഏദനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയെങ്കിലും ചെല്സയ്ക്കാണ് അതിനുള്ള ഭാഗ്യമുണ്ടായത്.
Keywords: Madrid, Spain, Sports, Football Player, Football, Chelsea, Eden hazard
Keywords: Madrid, Spain, Sports, Football Player, Football, Chelsea, Eden hazard
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

