നികുതിവെട്ടിപ്പ്: രാജസ്ഥാന്‍ റോയല്‍സിന് 98.5 കോടി പിഴ

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സിന് നികുതിവെട്ടിപ്പിന് വന്‍പിഴ. നികുതി നിയമങ്ങള്‍ ലംഘിച്ച രാജസ്ഥാന്‍ റോയത്സിന് 98.5 കോടി രൂപ പിഴയാണ്എന്‍ഫോഴ്‌സമെന്റ് ഡയറ്ക്ടറേറ്റ് ചുമത്തിയിരിക്കുന്നത്.

വിദേശ വിനിമയ നിയമം (ഫെമ) പ്രകാരം രണ്ടു വര്‍ഷം അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോള്‍ മൂന്ന് നോട്ടീസുകള്‍ വീതം അയച്ചിരിക്കുന്നത്. ജയ്പൂര്‍ ഐ.പി.എല്‍ ക്രിക്കറ്റ് െ്രെപവറ്റ് ലിമിറ്റഡിന് 50 കോടി രൂപ, നികുതി വെട്ടിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമസ്ഥര്‍ക്ക് 34 കോടി രൂപ,ബ്രിട്ടന്‍ ആസ്ഥാനമായുള്ള എന്‍.ഡി ഇന്‍വെസ്റ്റ്‌മെന്റ്‌സിനും ഡയറക്ടര്‍മാര്‍ക്കും 14.5 കോടി രൂപ എന്നിങ്ങനെയാണ് നോട്ടീസ്.
നികുതിവെട്ടിപ്പ്: രാജസ്ഥാന്‍ റോയല്‍സിന് 98.5 കോടി പിഴ

നോട്ടീസിനെതിരെ മൂന്ന് പാര്‍ട്ടികള്‍ക്കും ഫെമയുടെ അപ്പലേറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. അഞ്ച് ദിവസത്തിനകമാണ് പിഴയൊടുക്കേണ്ടത്. എന്നാല്‍, മൂന്ന് കമ്പനികള്‍ക്കും ഫെമയുടെ അപ്പീല്‍ വിഭാഗത്തെ സമീപിക്കാം.

Key Words: IPL team, Rajasthan Royals , Enforcement Directorate, High-profile league, Foreign Exchange Management Act , FEMA, IPL franchise, Rs 98.5 crore , Jaipur IPL Cricket Private Limited, EM Sporting Holding, Mauritius , ND Investments, United Kingdom, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia