ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് പകരം വയ്ക്കാനാവാത്ത താരമാണെന്ന് സച്ചില്‍ ടെന്‍ഡുല്‍ക്കര്‍.ദ്രാവിഡിന്റെ വിരമിക്കല്‍ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ബാറ്റിങ് നിരയില്‍ മൂന്നാം സ്ഥാനത്ത് നികത്താനാകാത്ത ശൂന്യത സൃഷ്ടിച്ചുവെന്നും സച്ചിന്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിലേയും ലോകക്രിക്കറ്റിലേയും അതുല്യനായ കളിക്കാരനാണ് ദ്രാവിഡ്. ദ്രാവിഡിന്റെ സ്ഥാനത്ത് മറ്റാരെയും പ്രതിഷ്ഠിക്കാനാവില്ല. ദ്രാവിഡിന്റെ വിരമിക്കല്‍ ഡ്രെസ്‌സിങ് റൂമിലും തീവ്രമായ നഷടബോധം സൃഷ്ടിക്കുന്നുണ്ട്-സച്ചിന്‍ പറഞ്ഞു.
English Summery
NEW DELHI: Master blaster Sachin Tendulkar feels the retirement of his long-time teammate Rahul Dravid has created an irreplaceable void at number three position in the Indian Test team.
English Summery
NEW DELHI: Master blaster Sachin Tendulkar feels the retirement of his long-time teammate Rahul Dravid has created an irreplaceable void at number three position in the Indian Test team.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

